(Manglish Lyrics follows)
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേ
യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ, സ്തുതി
യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ, സ്തുതി
നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
എന്നെയും, എനിക്കുള്ളതൊക്കെയും നിൻ കയ്യിൽ തരും നീതാ ഞാൻ
നിൻ തിരുമഹത്വത്തിനായിനി ജീവിപ്പാൻ കൃപ അരുൾക
നിൻ തിരുമഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ അരുൾക
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan
Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmakkum
Innu nanni chollunnu njan
Arhikkatha nanmakalum
Enikkekidum daya nidhe
Arhikkatha nanmakalum
Enikkekidum daya nidhe
Yaajikkatha nanmakal polume
Enikkekiyone Sthuthi
Yaajikkatha nanmakal polume
Enikkekiyone Sthuthi
Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan
<interlude>
Satya daivathin eka puthranai
Ninne viswasikkunnu njan
Satya daivathin eka puthranai
Ninne viswasikkunnu njan
Varum kaalamokkeyum nin kripa
Varangal chorika ennil
Varum kaalamokkeyum nin kripa
Varangal chorika ennil
Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan
Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan
No comments:
Post a Comment