Tuesday 10 September 2024

Nalla mathave mariye lyrics - നല്ല മാതാവേ മരിയേ

 


(English lyrics follows)

നല്ല മാതാവേ മരിയേ

നിര്മ്മല യൌസേഫ് പിതാവേ ..(2)

 

നിങ്ങളുടെ പാദപങ്കജത്തില്

ഞങ്ങളെ വച്ചിതാ കുമ്പിടുന്നേ

(നല്ല മാതാവേ മരിയേ..)

 

ആത്മ ശരീരേന്ദ്രിയങ്ങളായ

വിസ്മരണ വിവശങ്ങളേയും

നായവത്തിന്ഫലകര്മ്മങ്ങളും

പോയതുമുള്ളതും മേലിലേതും

കണ്ണുതിരിച്ചു കടാക്ഷിച്ചതില്

കണ്യതുസര്വ്വമകറ്റിക്കൊണ്ട്

പുണ്യമായുള്ളതു കാത്തവറ്റാല്

ധന്യനായി ഞങ്ങളെയാക്കീടുവീന്

 

മുന്പിനാല്ഞങ്ങളെക്കാത്തുവന്ന

തുമ്പം തരും ദുഷ്ടാത്മതകരാര്

സൈത്താന്മാര്ഞങ്ങളെ കാത്തിടുവാന്

ചത്താലും ഞങ്ങള്ക്കതിഷ്ടമല്ല

ദുഷ്ടര്ഞങ്ങളെ കാത്തീടൂകില്

ഹാ കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി

ഇമ്പം കാണിച്ചു പ്രീയം വരുത്തി

പിമ്പവര്ഞങ്ങളെ നാശമാക്കും

 

അയ്യോ മാതാവേ പിതാവേ അവന്റെ

അയ്യായിരം കാതം ദൂരമാക്കി

ഞങ്ങളെ കൈകളില്താങ്ങിക്കൊണ്ട്

നിങ്ങളെ പുത്രനോ ചേര്ത്തുകൊള്വ്വിന്

(നല്ല മാതാവേ മരിയേ..)

 

നിങ്ങളുടെ പാദപങ്കജത്തില്

ഞങ്ങളെ വച്ചിതാ കുമ്പിടുന്നേ

 

Nalla mathave mariye

Nirmala youseppithave

 

Ningalude paathapankajathin

Njangale vachitha kumbeedunnen

 

Athma shareerendriyangalaaya

Dheesmarana diva shangaleyum

 

Aayavattin pala karmangalum

Poyathum ullathum melilethum

 

Kannuthirichu kadakshichathil

Thanyathu sarvamakatti kondu

 

Punyamaayullathu kaathavattal

Dhanyaraay njangale aakiduvin

 

Munbinaal njangale kaathuvanna

Thumbam thaarum dushta paadakaram

 

Chaithaanmaar njangale kaathiduvaan

Chaththalum njangalkkaathishtamalla

 

Aa dushtar njangale kaathidukil

Ha! Kashtam njangale dushtaraaki

 

Imbam kaanichu priyam varuththi

Pimbavar njangale naashamaakum

 

Ayyo mathave pithave avatte

Ayyayiram kaatham dooramakki

 

Njangale kaikalil thangikondu

Ningalude puthranu cherthukkolvin

Yeshuve Nee Enikkai Ithrayere – യേശുവെ നീ എനിക്കായ് ഇത്ര ഏറെ song Lyrics - Sujatha Mohan

yesuve nee enikkai ithrayere snehamekan

adiyanil yogyathayai enthu kandu nee

snehame ninhridayam shemayude sagaramo

nanmakalkku nandiyekan enthu cheyyum njan (yesuve nee...)

 

manasukhamengupoi enikkilla santhi thellum

nimishasukham nukaran karalinu dahamennum

sahanangalerum neram thirajilla ninne nadha

pakayude theekkanalal murivukaleriyennil

yeeso parayu nee njan yogyano (yesuve nee...)